IndiaQatar

ഖത്തർ അമീറിനുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശം കൈമാറി

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് ലഭിച്ചു.

ഇന്ന് രാവിലെ അമീരി ദിവാനിലെ ഓഫീസിൽ അമീറിനെ സന്ദർശിച്ചപ്പോൾ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button