InternationalQatar

സൊമാലിയയിലേക്ക് സഹായം അയച്ച് അമീർ

ദോഹ: ഖത്തർ വികസന ഫണ്ട്, രക്ഷാപ്രവർത്തന, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, മാനുഷിക സഹായങ്ങൾ എന്നിവയുടെ സ്റ്റാൻഡിംഗ് കമ്മിറ്റിയുമായി സഹകരിച്ച് ഹിസ് ഹൈനസ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദ്ദേശപ്രകാരം സൊമാലിയയിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ആദ്യത്തെ സഹായം അയച്ചു.

ദുരന്തം ബാധിച്ച ജനങ്ങളെ വളരെ പെട്ടെന്ന് ദുരിതങ്ങളിൽ നിന്നും കരകയറ്റുക എന്ന ലക്ഷ്യം വെച്ച് 42 ടൺ വസ്തുക്കളും മരുന്നുകളും അയക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button