KeralaQatar

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

ഖത്തറില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി മരണപ്പെട്ടു. തൃശൂര്‍ ജില്ലയില്‍ പെരിഞ്ഞനത്ത് പരേതനായ പുല്ലറക്കത്ത് മുഹമ്മദ് ഹാജിയുടേയും ഫാത്തിമാബിയുടേയും മകന്‍ നാസര്‍ (51 വയസ്) ആണു മരിച്ചത്. സുഹറ ഭാര്യയും. നസ്‌റീന്‍, നസ്‌ന, നിസാം എന്നിവര്‍ മക്കളുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button