Qatar

ഖത്തറിൽ മഴമേഘങ്ങൾ ഉരുണ്ടു കൂടുന്നു, ഇന്നു മുതൽ മഴക്കു സാധ്യത

അന്തരീക്ഷത്തിലെ കുറഞ്ഞ മർദ്ദം കാരണം ഇന്നലെ വൈകുന്നേരം മുതല്‍ ദോഹയെ മഴ മേഘങ്ങള്‍ പൊതിയുന്നതിനാല്‍ ഖത്തറില്‍ ഇന്നു മുതല്‍ മഴക്ക് സാധ്യത. ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാറ്റ് തെക്കു കിഴക്ക് ദിശയിൽ നിന്നും തെക്കു പടിഞ്ഞാറ് ദിശയിലേക്കു വേഗത്തിൽ വീശിയടിക്കാൻ സാധ്യതയുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button