CRIMEQatar

ഹമദ് പോർട്ടിൽ വമ്പൻ ലഹരിമരുന്നു വേട്ട

കെട്ടിട നിർമാണ സാമഗ്രികളുടെ കയറ്റുമതിയുടെ കൂടെ പുകയില ഒളിപ്പിച്ചു കടത്താനുള്ള ശ്രമം ഹമദ് പോർട്ട് കസ്റ്റംസ് പരാജയപ്പെടുത്തി. 810 കിലോഗ്രാം നിരോധിത പുകയില രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് മാരിടൈം കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പരാജയപ്പെടുത്തിയത്.

ടൈലുകൾ മുറിക്കുന്നതിനുള്ള ഉപകരണങ്ങളുടെ കയറ്റുമതിക്കുള്ളിൽ ഒളിപ്പിച്ച് 810 കിലോ നിരോധിത പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തു. രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനെതിരെ കസ്റ്റംസ് അതോറിറ്റി തുടർച്ചയായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button