Qatar
മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു
ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി . കോഴിക്കോട് മൂടാടി ഹില്‍ ബസാര്‍ സ്വദേശി കളരി വളപ്പില്‍ സജീര്‍ ആണ് നിര്യാതനായത്. നാൽപതു വയസായിരുന്നു.
നഷീദയാണ് ഭാര്യയും ആദില്‍ ഷാനു, ദാഹിം ഫര്ഹാന്, ഖദീജ അര്‍വ എന്നിവര്‍ മക്കളാണ്. മൃതദേഹം ഇന്ന് രാത്രി കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോകും.