IndiaQatar

ഐസിബിഎഫ് ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളെയും പ്രൊഫഷണലുകളെയും ഉൾപ്പെടുത്തി ഫിൻഖ്യൂ

ഐസിബിഎഫ് ലൈഫ് ഇൻഷുറൻസ് പദ്ധതിയിലേക്കു ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഖത്തർ (ഫിൻഖ്യൂ)ന്റെ നേതൃത്വത്തിൽ അംഗങ്ങളെയും മറ്റ് പ്രൊഫഷണലുകളെയും ഉൾപ്പെടുത്തുന്നതിനു തീരുമാനിച്ചു

ഫെബ്രുവരി 28ന് ഫിൻഖ്യൂ പ്രസിഡന്റ് ശ്രീ. ബിജോയ് ചാക്കോയും കമ്മിറ്റി അംഗങ്ങളായ ശ്രീ ഷൈജു ടി ​​കെ, ശ്രീ സിജോ ജോസ് എന്നിവർ 55 ഇൻഷുറൻസ് അപേക്ഷാ ഫോമുകൾ ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് കൈമാറി.

കൂടുതൽ‌ വിവരങ്ങൾക്കും ഇൻ‌ഷുറൻ‌സ് അന്വേഷണങ്ങൾ‌ക്കുമായി ,
1. ശ്രീ. ഷൈജു ടികെ
ഫിൻഖ്യൂ
+9743363 5231

2. ശ്രീ. ദിനേശ് ഗൌഡ
ഇൻഷൂറൻസ് മേധാവി
+974 7752 7171

3. ശ്രീ. സാബിത് സഹീർ
ജനറൽ സെക്രട്ടറി.
+974 3316 3774

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button