Qatar

ലുസൈൽ സിറ്റിയിലെ അഞ്ച് സ്റ്റേഷനുകൾക്ക് പുതിയ പേരുകൾ പ്രഖ്യാപിച്ച് ലുസൈൽ ട്രാം

ലുസൈൽ സിറ്റിയിലെ അഞ്ച് സ്റ്റേഷനുകൾക്ക് ലുസൈൽ ട്രാം പുതിയ പേരുകൾ പ്രഖ്യാപിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്.

അഞ്ച് പുതിയ സ്റ്റേഷനുകളുടെ പേരുകൾ ഇവയാണ്:

– എനർജി സിറ്റി സൗത്ത് സ്റ്റേഷൻ അൽ വെസിൽ എന്നറിയപ്പെടും
– ലുസൈൽ സെൻട്രൽ സ്റ്റേഷൻ ടാർഫത്ത്-സൗത്ത് എന്നറിയപ്പെടും
– എസ്പ്ലനേഡ് സ്റ്റേഷൻ മറീന നോർത്ത് എന്നറിയപ്പെടും
– മറീന പ്രൊമെനേഡ് സ്റ്റേഷൻ മറീന-സെൻട്രൽ എന്നറിയപ്പെടും
– മറീന സ്റ്റേഷൻ മറീന-സൗത്ത് എന്നറിയപ്പെടും

പുനർനാമകരണം ചെയ്ത സ്റ്റേഷനുകളുടെ ലക്ഷ്യസ്ഥാനങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button