KeralaQatar

ഖത്തറിലെ ദീർഘകാല പ്രവാസി നാട്ടിൽ വച്ചു നിര്യാതനായി

ഖത്തറിലെ ദീർഘകാല പ്രവാസി നാട്ടിൽ വച്ചു നിര്യാതനായി. തൃശൂര്‍ തൃത്തല്ലൂരില്‍ കിഴക്ക് വശം താമസിക്കുന്ന പരേതനായ മുഹമ്മു മകന്‍ കല്ലയില്‍ അഷറഫ് (62) ആണു മരണപ്പെട്ടത്.

ഖത്തറിലെ സൂഖ്അസീരിയില്‍ വളരെക്കാലം വ്യാപാരിയായിരുന്ന അഷ്‌റഫ് അതിനു ശേഷം അല്‍ഖോര്‍ ഹമദ് ആശുപത്രി മെഡിക്കല്‍ സ്റ്റാഫ് ആയിരുന്നു.

സൈനബയാണ് ഭാര്യയും ഫവാസ്, ഫഹദ്, ഫാരിഷ് (ഖത്തര്‍) എന്നിവർ മക്കളുമാണ്. ഖബറടക്കം തൃത്തല്ലൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ വച്ചു നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button