ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ നീട്ടിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ആഗസ്റ്റ് 31 വരെ കരാർ നീട്ടിയതോടെ ഇന്ത്യക്കും ഖത്തറിനുമിടയിലുള്ള വിമാന സര്‍വ്വീസുകള്‍ക്ക് നിലവിലെ സ്ഥിതിയില്‍ തുടരാനാകും.
നേരത്തെ ജൂണ്‍ അവസാനത്തില്‍ എയര്‍ ബബിള്‍ കരാര്‍ നീട്ടുന്നതിൽ അനിശ്ചിതത്വം വന്നത് നിരവധി പേരുടെ യാത്രയെ ബാധിച്ചിരുന്നു. ജൂലൈ 1നാണ് ഈ പ്രശ്നം പരിഹരിച്ചത്.
Air Bubble Arrangement between India and Qatar has been extended for the month of August 2021.
— India in Qatar (@IndEmbDoha) July 31, 2021