IndiaQatar

ഇന്ത്യൻ പ്രവാസികളുടെ എംബസി സേവനങ്ങൾ എളുപ്പമാകും, പുതിയ സൗകര്യമൊരുക്കി ഇന്ത്യൻ എംബസി

ഖത്തറിലെ ഇന്ത്യക്കാർക്കുള്ള സേവനങ്ങൾ എളുപ്പമാക്കുന്നതിന് ഇന്ത്യന്‍ എംബസി പുതിയ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. സ്വാതന്ത്യദിനാചരണ പരിപാടിയില്‍ വെച്ച് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ “ഇന്ത്യ ഇന്‍ ഖത്തര്‍” ആപ്പ്  പ്രകാശനം ചെയ്തു.

കോണ്‍സുലാര്‍ സേവനമുള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള ആപ്പിന്റെ ബീറ്റാ വേര്‍ഷനാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. സെപ്തംബറിലാണ് ആപ്പ് പൂർണമായും പ്രവര്‍ത്തനക്ഷമമാവുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button