Qatar

ഹമദ് എയർപോർട്ടിൽ വൻതോതിൽ ലഹരിമരുന്ന് പിടികൂടി

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ലിറിക്ക ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.

സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഒരു യാത്രക്കാരന്റെ ബാഗുകൾ പരിശോധിച്ചു. 3,360 ഗുളികകളാണ് പിടിച്ചെടുത്തത്. ആവശ്യമായ നടപടികൾ വകുപ്പ് സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button