Qatar

മെട്രോലിങ്ക് ഞായറാഴ്ച മുതൽ ഒരു റൂട്ടിൽ കൂടി സർവീസ് പുനരാരംഭിക്കും

മെട്രോലിങ്ക് ഒക്ടോബർ 17 ഞായറാഴ്ച മുതൽ ഒരു റൂട്ടിൽ കൂടി സർവീസ് പുനരാരംഭിക്കും. ഞായറാഴ്ച മുതൽ പ്രവർത്തിക്കുന്ന റൂട്ട് ഉമ് ഗുവൈലിന (M117) ആണ്.

ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതൽ 5 കിലോമീറ്റർ ചുറ്റളവിലുള്ള ഖത്തർ റെയിൽ ഉപഭോക്താക്കൾക്ക് സൗജന്യയാത്രക്കു സൗകര്യമൊരുക്കുന്ന ഫീഡർ ബസ് നെറ്റ്‌വർക്കാണ് മെട്രോലിങ്ക്.

ഞായറാഴ്ച മുതല്‍ മൂന്ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം ഖത്തര്‍ റെയില്‍ നേരത്തെ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button