Qatar

പബ്ലിക് പാർക്കുകളിലെ തൊഴിലാളികൾക്കായി വർക്ക്ഷോപ്പ് സംഘടിപ്പിച്ച് പരിസ്ഥിതി മന്ത്രാലയം

മുനിസിപ്പാലിറ്റി ആൻഡ് പരിസ്ഥിതി മന്ത്രാലയത്തിലെ (എംഎംഇ) പബ്ലിക് പാർക്സ് വകുപ്പ് അടുത്തിടെ വിവിധ തരം കട്ടിംഗ് മെഷീനുകളെയും പുല്ല് വെട്ടാനുള്ള വഴികളെയും കുറിച്ച് തൊഴിലാളികൾക്കു പരിചയപ്പെടുത്തി നൽകുന്നതിനായി ഒരു വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.

പൊതു പാർക്കുകൾ പരിപാലിക്കുന്ന മേഖലയിലെ തൊഴിലാളികളുടെ കാര്യക്ഷമത വികസിപ്പിക്കുന്നതിനും പരിപാലന പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയ രീതികൾ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പബ്ലിക് പാർക്സ് മാനേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചതെന്ന് എംഎംഇ പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button