Qatar

ഹമദ് എയർപോർട്ടിൽ വൻതോതിൽ ലഹരി ഗുളികകൾ പിടിച്ചെടുത്തു

ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ഒരു യാത്രക്കാരന്റെ ബാഗിൽ നിന്ന് 5,040 ലിറിക്ക ഗുളികകളാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്.

“ഗുളികകൾ ബാഗിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു, സംശയത്തെ തുടർന്ന് ഒരു ഇൻസ്പെക്ടർ യാത്രക്കാരന്റെ ബാഗ് പരിശോധിച്ച് ഇവ പിടിച്ചെടുത്തു.” വകുപ്പ് അതിന്റെ സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഗുളികകളുടെ ചിത്രവും പങ്കുവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button