Qatar

ഹോം ക്വാറന്റൈന്‍ ലംഘനം നടത്തിയ വ്യക്തിയുടെ പേരുവിവരം പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അറസ്റ്റ് ചെയ്ത വ്യക്തികളെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറും.

ഹൈതം റാഷിദ് സാലിം അല്‍ ഹാഷ്മി എന്ന വ്യക്തിയാണ് അറസ്റ്റിലായത്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പൊതുജനങ്ങളുടെ സുരക്ഷ മാനിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button