QatarWeather

ഖത്തറിൽ തുടർച്ചയായ രണ്ടാമത്തെ ദിവസവും ചുഴലിക്കാറ്റ്

ഖത്തറിൽ തുടർച്ചയായ രണ്ടാമത്തെ ദിവസവും ചുഴലിക്കാറ്റ്. വെള്ളിയാഴ്ച അൽ ഷഹാനിയ മേഖലയിൽ ചുഴലിക്കാറ്റ് കണ്ടതിനു പിന്നാലെ ശനിയാഴ്ച സതേൺ ജമലിയായിലും ചുഴലിക്കാറ്റ് ഉണ്ടായിട്ടുണ്ട്. മേർസൽ ഖത്തറാണ് ഇതിന്റെ വീഡിയോ പുറത്തു വിട്ടത്. ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button