InternationalQatar

പുതിയ ബെർലിൻ വിമാനത്താവളത്തിൽ ഇറങ്ങുന്ന ആദ്യത്തെ വിമാനക്കമ്പനിയായി ഖത്തർ എയർവേയ്സ്

പുതിയ ബെർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ സതേൺ റൺവേയിൽ ഇറങ്ങുന്ന ആദ്യ വിമാനക്കമ്പനിയായി ഖത്തർ എയർവേയ്‌സ്.

ബുധനാഴ്ച ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ ഖത്തർ എയർവേയ്‌സിന്റെ എയർബസ് എ 350-900 ഇറങ്ങിയപ്പോൾ ജലപീരങ്കിയുമായി സല്യൂട്ട് നടത്തിയാണ് വിമാനത്താവള അധികൃതർ സ്വാഗതം ചെയ്തത്.

“പുതിയ വിമാനത്താവളത്തിന്റെ സതേൺ റൺ‌വേയിൽ ഇറങ്ങിയ ആദ്യത്തെ ആഗോള എയർലൈൻ എന്ന നിലയിൽ ഞങ്ങളുടെ വരവ് നിങ്ങൾ ആഘോഷിച്ചതിൽ അഭിമാനമുണ്ട്.” ഖത്തർ എയർവേയ്‌സ് ഒരു ട്വീറ്റിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button