CRIME

ഗബാപെന്റിൻ ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

ഗബാപെന്റിൻ ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.

സംശയത്തെ തുടർന്ന് ഉദ്യോഗസ്ഥർ വിവിധ മരുന്നുകൾ അടങ്ങിയ പൊതി പരിശോധിച്ചപ്പോൾ കണ്ടെയ്‌നറിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച 177 ഗുളികകൾ പിടിച്ചെടുത്തു.

സംഭവത്തിൽ വകുപ്പ് റിപ്പോർട്ട് നൽകുകയും ആവശ്യമായ നടപടികൾ വകുപ്പ് സ്വീകരിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button