QatarUpdates

ഖത്തർ ജനസംഖ്യയിൽ വർദ്ധനവ്

ഖത്തറിലെ ജനസംഖ്യയില്‍ നേരിയ വര്‍ദ്ധനവു രേഖപ്പെടുത്തി. പ്ലാനിംഗ് & സ്റ്റാറ്റിസ്റ്റിക് അതോറിറ്റിയുടെ ജനുവരിയിലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2021 ജനുവരിയില്‍ ഖത്തറിലെ മൊത്തം ജനസംഖ്യ 2.67 മില്ല്യണ്‍ ആയിരുന്നു. 2022 ജനുവരിയില്‍ ഇത് 2.79 ആയി ഉയര്‍ന്നതായാണ് കണക്ക്.

2022 ജനുവരിയില്‍ 1673 ജനനവും 292 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവാഹം, വിവാഹ മോചനം എന്നിവയും ഈ മാസം കുറവാണ്. വിവാഹത്തില്‍ 34.7% കുറവ് ഉണ്ടായപ്പോള്‍ വിവാഹ മോചനത്തില്‍ 19.8% കുറവാണ് ജനുവരിയിൽ റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button