International

ഗാസക്ക് 37 ടൺ ഭക്ഷണവും വൈദ്യസഹായവുമായി ഖത്തറി വിമാനം ഈജിപ്തിൽ

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് നൽകുന്ന 37 ടൺ ഭക്ഷണവും വൈദ്യ സഹായവുമായി ഖത്തർ വിമാനം തിങ്കളാഴ്ച അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ അൽ ആരിഷിലെത്തി.

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ തുടർന്നുള്ള ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങൾക്കിടയിൽ ഫലസ്തീൻ ജനതയ്ക്ക് ഖത്തർ ഭരണകൂടം നൽകുന്ന പൂർണമായ പിന്തുണയുടെ ഭാഗമാണ് ഈ സഹായം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button