InternationalQatarUpdates
റെഡ്ഹെല്ത്ത് മെഷേഴ്സ് രാജ്യങ്ങളുടെ പട്ടിക ഖത്തർ ആരോഗ്യമന്ത്രാലയം പുതുക്കി
ഖത്തർ ആരോഗ്യ മന്ത്രാലയം കോവിഡ് അടിസ്ഥാനപ്പെടുത്തിയുള്ള റെഡ്ഹെല്ത്ത് മെഷേഴ്സ് രാജ്യങ്ങളുടെ പട്ടിക പുതുക്കി. നിലവിലെ പട്ടികയില്‍ നിന്നും ജോര്‍ജിയയെയും ജോര്‍ദാനെയും നീക്കം ചെയ്തിട്ടുണ്ട്.
ഇന്ത്യയടക്കം ഇനി ഏഴ് രാജ്യങ്ങളാണ് റെഡ് ഹെല്‍ത്ത് മെഷേഴ്സില്‍ ഉള്ളത്. ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്, ഫിലിപ്പിന്‍സ്, ശ്രീലങ്ക എന്നിവയാണ് റെഡ് ഹെല്‍ത്ത് മെഷ്ഴ്സ് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ളത്.
Qatar updates list of COVID-19 Red Health Measure countries #Qatar #Doha #Travel #COVID19 https://t.co/PxkYDBd1WM
— The Peninsula Qatar (@PeninsulaQatar) March 23, 2022