QatarUpdates

ഖത്തറിലെ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈദ് അവധി പ്രഖ്യാപിച്ചു

ഖത്തറിലെ ബാങ്കുകൾ, എക്സ്ചേഞ്ച് സ്റ്റോറുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫിനാന്‍സ്, ഇന്‍വെസ്റ്റ്മെന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസറികള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും മെയ് 1 മുതല്‍ 5 വരെ പെരുന്നാള്‍ അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

അവധി കഴിഞ്ഞ് എല്ലാ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും മെയ് 8 ഞായറാഴ്ച മുതല്‍ ബിസിനസ്സ് പുനരാരംഭിക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button