Qatar

ഈദ് ദിവസം എല്ലാ മ്യൂസിയങ്ങൾക്കും അവധി

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഇന്ന് (തിങ്കള്‍) തങ്ങളുടെ എല്ലാ മ്യൂസിയങ്ങളും അടച്ചിടുമെന്ന് ഖത്തര്‍ മ്യൂസിയംസ് ട്വിറ്ററിലൂടെ അറിയിച്ചു.

ഈദിന്റെ രണ്ടാം ദിവസമായ മെയ് 3 ചൊവ്വാഴ്ച, പതിവ് പ്രവര്‍ത്തന സമയങ്ങളോടെ മ്യൂസിയങ്ങള്‍ വീണ്ടും തുറക്കുമെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു.

സന്ദര്‍ശകര്‍ക്ക് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ 7 വരെയും മ്യൂസിയം സന്ദര്‍ശിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button