QatarUpdatesWeather

ഖത്തറിൽ വാരാന്ത്യത്തിൽ മനോഹരമായ കാലാവസ്ഥയെന്ന് ക്യുഎംഡി

മിതമായ താപനിലയും പകൽ ചില മേഘങ്ങളും രാത്രിയിൽ തണുത്ത കാലാവസ്ഥയുമായി ഖത്തറിലെ വാരാന്ത്യം മനോഹരമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ മഴയും ശക്തമായ കാറ്റും ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് പറയുന്നു. അൽ ഹിലാൽ ഏരിയയിൽ വ്യാഴാഴ്ച രാവിലെ നേരിയ മഴ ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button