Qatar

ഈദിയ എടിഎമ്മുകൾ വഴി പിൻവലിക്കപ്പെട്ടത് റെക്കോർഡ് തുക

ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) രാജ്യത്തെ 10 സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഈദിയ എടിഎമ്മുകൾ ഈദ് ആഘോഷവേളയിൽ റെക്കോർഡ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചതായി അറിയിച്ചു.

48 ദശലക്ഷം ക്യുആർ ആണ് ഈ സമയത്ത് പിൻ വലിച്ചത്. ഈദിയ എടിഎമ്മുകൾ വഴി QR5, QR10, QR50, QR100 മൂല്യങ്ങളിലുള്ള തുക പിൻവലിക്കാൻ ഉപയോക്താക്കൾക്കു കഴിഞ്ഞു. ഈദിയ എടിഎം സേവനം നിർത്തലാക്കുന്നതായും ക്യുസിബി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button