HealthQatarUpdates

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിനായി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിർദ്ദേശിച്ച് ആരോഗ്യ മന്ത്രാലയം

കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് ലഭിച്ച എല്ലാ വ്യക്തികൾക്കും അതു കഴിഞ്ഞ് 7 ദിവസത്തിന് ശേഷം കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് മൈ ഹെൽത്ത് പേഷ്യന്റ് പോർട്ടലിൽ നിന്നു ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പേഷ്യന്റ് പോർട്ടലിനായി ഇതുവരെ രജിസ്റ്റർ ചെയ്യാത്ത വ്യക്തികൾ അവരുടെ സർട്ടിഫിക്കറ്റ് ആക്‌സസ് ചെയ്യുന്നതിന് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. രജിസ്ട്രേഷനും ആക്ടിവേഷനും കൂടി ഏകദേശം 24 മണിക്കൂർ എടുക്കും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://myhealth.hamad.qa/home.aspx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button