InternationalQatarUpdates

സൗദിയിൽ നിന്നും ഖത്തറിലേക്കുള്ള വിമാനസർവീസുകൾ ജനുവരി 11നു പുനരാംഭിക്കും

റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ദോഹയിലേക്ക് സൗദി അറേബ്യൻ എയർലൈൻസ് സർവീസ് സർവീസുകൾ പുനരാരംഭിക്കും. ആഴ്ചയിൽ 4 ഷെഡ്യൂൾ വിമാനങ്ങൾ റിയാദിൽ നിന്നും 3 വിമാനങ്ങൾ ജിദ്ദയിൽ നിന്നും സർവീസ് നടത്തും.

റിയാദിൽ നിന്ന് ദോഹയിലേക്കുള്ള ആദ്യ വിമാനം ജനുവരി 11 തിങ്കളാഴ്ച പ്രാദേശിക സമയം 16:40ന് പുറപ്പെടുമെന്നും 18:05 ന് ദോഹയിൽ എത്തുമെന്നും എയർലൈൻ ഹാൻഡിൽ ട്വീറ്റ് ചെയ്തു.

ദോഹയിൽ നിന്ന് റിയാദിലേക്കു ജനുവരി 11നുള്ള വിമാനത്തിനുള്ള ബുക്കിംഗ് ഖത്തർ എയർവേയ്‌സും ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button