Qatar

ഉംറ പെർമിറ്റ് നൽകാനുള്ള അവസാന ദിവസം ഇന്ന്

ജൂൺ 4 ഞായറാഴ്ചയാണ് ഉംറ പെർമിറ്റ് നൽകാനുള്ള അവസാന ദിവസമെന്ന് സൗദി അറേബ്യയിലെ ഹജ്ജ് & ഉംറ മന്ത്രാലയം അറിയിച്ചു.

2023ലെ ഹജ്ജ് സീസണിലേക്കുള്ള തീർഥാടകരെ സ്വീകരിക്കാൻ രാജ്യം തയ്യാറെടുക്കുന്നതിന്റെ ഫലമായാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button