QatarUpdates

അൽ വാജ്ബ സ്ട്രീറ്റിൽ ഈ വാരാന്ത്യത്തിൽ ഗതാഗത നിയന്ത്രണം

വെള്ളിയാഴ്ചയും ശനിയാഴ്ചയും (ജൂലൈ 9, 10) ന്യൂ അൽ റയ്യാൻ സെന്റിൽ നിന്ന് അൽ വാജ്ബ സ്ട്രീറ്റിലേക്കുള്ള പ്രവേശനവഴി അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അറിയിച്ചു.

ജനറൽ ട്രാഫിക് വകുപ്പുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികൾ നടത്താനാണ് ഇത്തരമൊരു ഗതാഗത നിയന്ത്രണമെന്ന് അഷ്ഗൽ ഇന്നലെ ട്വീറ്റിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button