പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അൽ ഷമാൽ റോഡിൽ വടക്ക് ഭാഗത്തുള്ള ഉമ് അൽ അമദ്, ഉം ഗാർൻ ഇന്റർചേഞ്ചുകൾക്കിടയിൽ താൽക്കാലികമായി ഗതാഗതം നിർത്തിവച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് ട്രാഫിക് അടയാളങ്ങൾ സ്ഥാപിക്കുന്നതിനായി വ്യാഴാഴ്ച പുലർച്ചെ 1 മണി മുതൽ 5 മണി വരെ വാദി ലുസൈൽ റോഡിലേക്ക് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് അഷ്ഗാൽ ട്വിറ്ററിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
#Ashghal: Temporary traffic closure on Al Shamal Road towards north between Umm Al Amad and Umm Garn Interchange. Traffic will be diverted to Wadi Lusail road from 1 am until 5 am on Thursday 4/11/2021, to install traffic signs, in coordination with @traffiqa pic.twitter.com/0dUvSdrxQA
— هيئة الأشغال العامة (@AshghalQatar) November 1, 2021