HealthQatar

ഖത്തറിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് മന്ത്രാലയം

മാസ്കുകൾ ഉൾപ്പെടെയുള്ള എല്ലാ കോവിഡ്-19 മുൻകരുതൽ നിയന്ത്രണങ്ങളും നീക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തിന് ശേഷം ഇനി പറയുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് മന്ത്രാലയം അറിയിച്ചു.

– കസ്റ്റമർ സർവീസ് ജീവനക്കാർ ഡ്യൂട്ടിയിലായിരിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല.
– ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും മറ്റ് ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലും പ്രവേശിക്കുമ്പോൾ വ്യക്തികൾ ഇനി മാസ്ക് ധരിക്കേണ്ടതില്ല.

പനി, ചുമ, മൂക്കൊലിപ്പ് എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധയുടെ ലക്ഷണങ്ങളൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ആശുപത്രിയിലെ ഇൻപേഷ്യന്റ് യൂണിറ്റുകളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ സന്ദർശിക്കരുതെന്ന് MOPH വ്യക്തികളെ ഓർമ്മിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button