Qatar

ഖത്തറിൽ വുഖൂദ് പുതിയ പെട്രോൾ സ്റ്റേഷൻ ആരംഭിച്ചു

ഖത്തറിലുടനീളമുള്ള വുഖൂദ് പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം 107 ആയി ഉയർത്തി റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വൂഖൂദ് പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു.

24 മണിക്കൂറും സേവനം ലഭ്യമായ 15,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ സ്റ്റേഷനില്‍ ചെറിയ വാഹനങ്ങള്‍ക്ക് ഒമ്പത് ഡിസ്‌പെന്‍സറുകളുള്ള മൂന്ന് പാതകളും വലിയ വാഹനങ്ങള്‍ക്ക് നാല് ഡിസ്‌പെന്‍സറുകളുള്ള രണ്ട് പാതകളും ഉണ്ട്.

ഇതിനൊപ്പം സിദ്ര കണ്‍വീനിയന്‍സ് സ്റ്റോര്‍, ചെറിയ വാഹനങ്ങള്‍ക്ക് ടയര്‍ നന്നാക്കല്‍ സൗകര്യം, മാനുവല്‍ കാര്‍ വാഷ്, ഓയില്‍ മാറ്റം, എല്‍പിജി ഔട്ട്ലെറ്റ്, ഗ്യാസോലിന്‍, ഡീസല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ഷോപ്പ് എന്നിവയും ഉള്‍പ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button