Qatar
റമദാനിൽ നിരവധി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഖത്തർ അമീർ
റമദാന് പ്രമാണിച്ച് നിരവധി തടവുകാരെ മോചിപ്പിക്കുവാന്‍ ഖത്തര്‍ അമീര്‍ ഉത്തരവിട്ടു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എത്ര പേരെയാണു വിട്ടയച്ചതെന്നോ ഏതൊക്കെ രാജ്യക്കാരാണെന്നോയുളള വിവരങ്ങൾ ലഭ്യമല്ല.