Qatar

റമദാനിൽ നിരവധി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഖത്തർ അമീർ

റമദാന്‍ പ്രമാണിച്ച് നിരവധി തടവുകാരെ മോചിപ്പിക്കുവാന്‍ ഖത്തര്‍ അമീര്‍ ഉത്തരവിട്ടു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എത്ര പേരെയാണു വിട്ടയച്ചതെന്നോ ഏതൊക്കെ രാജ്യക്കാരാണെന്നോയുളള വിവരങ്ങൾ ലഭ്യമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button