Qatar

ഹൈപ്പർമാർക്കറ്റ് അടച്ചിടാനുള്ള തീരുമാനം പുപ്പെടുവിച്ച്‌ അൽ റയ്യാൻ മുനിസിപ്പാലിറ്റി

അൽമോഹൈറ്റ് ഹൈപ്പർമാർക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടാനുള്ള ഭരണപരമായ തീരുമാനം അൽ റയ്യാൻ മുനിസിപ്പാലിറ്റി  പുറപ്പെടുവിച്ചു.

മുനിസിപ്പാലിറ്റി മന്ത്രാലയം പ്രസിദ്ധീകരിച്ച ഒരു സർക്കുലറിൽ, മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990 ലെ 8ആം നമ്പർ നിയമം ലംഘിച്ചുകൊണ്ട് ഹൈപ്പർമാർക്കറ്റ് ഉപഭോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷണം കച്ചവടം ചെയ്തുവെന്ന് അറിയിച്ചു.

2022 ഏപ്രിൽ 21 മുതൽ ഇഷ്യു ചെയ്ത തീയതി മുതൽ 7 ദിവസത്തേക്കാണ് മന്ത്രാലയം അൽമോഹൈറ്റ് ഹൈപ്പർമാർക്കറ്റ് അടപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button