InternationalQatar

ഖത്തർ ഉപരോധം അവസാനിച്ചു, നാലു രാജ്യങ്ങളും അതിർത്തികൾ തുറക്കും

ഖത്തറിനെതിരായ ഉപരോധം നീക്കാൻ എല്ലാ രാജ്യങ്ങളും തീരുമാനിച്ചതായി സൗദി വിദേശകാര്യമന്ത്രി അറിയിച്ചു . ഇന്നലെ സൗദി അറേബ്യ തങ്ങളുടെ അതിർത്തികൾ ഖത്തറിനു തുറന്നു കൊടുത്തതിനു പിന്നാലെയാണ് മറ്റു രാജ്യങ്ങളും ഈ വിഷയത്തിൽ അനുകൂല തീരുമാനം കൈക്കൊണ്ടത്.

സൗദിക്കൊപ്പം ഖത്തറിനു മേൽ ഉപരോധമേർപ്പെടുത്തിയ ഈജിപ്ത്, യുഎഇ, ബഹ്റൻ എന്നീ രാജ്യങ്ങളും ഖത്തറിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയെന്നും അതിർത്തികൾ തുറക്കുമെന്നും നയതന്ത്രബന്ധം പുനസ്ഥപിക്കുമെന്നും സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button