QatarUpdates

ദേശീയ കായികദിനത്തിന്റെ അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ

എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ച ആചരിക്കുന്ന കായിക ദിനത്തോടനുബന്ധിച്ച് 2021 ഫെബ്രുവരി 9 ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് അമിരി ദിവാൻ പ്രഖ്യാപിച്ചു.

ഓട്ടം, നീന്തൽ, സൈക്ലിംഗ് തുടങ്ങി എല്ലാ കായിക പ്രവർത്തനങ്ങളും ഈ വർഷം വ്യക്തിഗതമായിരിക്കുമെന്ന് ദേശീയ കായികദിന സമിതി തീരുമാനിച്ചതായും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button