Qatar

അൽ ഖോറിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനാരംഭിച്ചു

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത സമിതി അൽ ഖോറിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ക്യാമ്പെയ്ൻ ആരംഭിച്ചു.

രാജ്യത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഈ പ്രവൃത്തി വിജയകരമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് സമിതി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button