ചികില്‍സക്കായി നാട്ടിലേക്കു പോയ ഖത്തര്‍ പ്രവാസി നിര്യാതനായി. കോഴിക്കോട് കൊടുവള്ളിക്കടുത്ത് പന്നൂര് സ്വദേശിയായ അൻപത്തിയഞ്ചു വയസുള്ള അബ്ദുസലാം മേലേടത്താണ് മരിച്ചത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിൽ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു ഇദ്ദേഹം. ഉമ്മുകുല്‍സു ഭാര്യയും ലസ്ന, ഫവാസ് എന്നിവര്‍ മക്കളുമാണ്.