QatarUpdates

ഖത്തറിൽ പ്രീമിയം പെട്രോളിനു വില കുറഞ്ഞു

2023 ഏപ്രിൽ മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 QR വിലവരും, ഇത് മാർച്ചിൽ ഉള്ളതിനേക്കാൾ കുറവാണ്.

സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും മാർച്ചിലെ വില തന്നെയാണ് ഏപ്രിലിലും.
സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 QR ആയി തുടരുന്നു, അതേസമയം  ഡീസൽ ലിറ്ററിന് 2.05 QR ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button