HealthInternationalQatar

ഹോട്ടൽ ക്വാറന്റീനിലുള്ള ഇളവ് നാലു രാജ്യങ്ങൾക്ക് ബാധകമല്ലെന്ന് ആരോഗ്യമന്ത്രാലയം

യുകെ, ദക്ഷിണാഫ്രിക്ക, നെതർലാൻഡ്‌സ്, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഹോട്ടൽ ക്വാറന്റീനിലുള്ള ഇളവ് ബാധകമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.

2021 ജനുവരി 24 ഞായറാഴ്ച മുതൽ പുറപ്പെടൽ, വരവ് നയങ്ങൾ, ഹോട്ടൽ ക്വാറന്റീനുള്ള ഇളവുകൾ എന്നിവ മുതൽ പ്രാബല്യത്തിൽ വരുമെന്നും പ്രായവും ആരോഗ്യ അവസ്ഥകളും അടിസ്ഥാനമാക്കിയുള്ള ഹോട്ടൽ ക്വാറന്റീൻ ഇളവുകൾ ഈ രാജ്യങ്ങൾക്ക് ബാധകമല്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button