IndiaQatar

വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നിശ്ചിത ശതമാനം പേർക്ക് ഇന്ത്യയിൽ കൊവിഡ് പരിശോധന നടത്തും

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാനടപടികളുടെ ഭാഗമായി ഇന്ന് രാവിലെ 10 മണി മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന 2 ശതമാനം യാത്രക്കാരെ റാന്‍ഡം കൊവിസ് ടെസ്റ്റിന് വിധേയമാക്കും.

വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക, സാമൂഹിക അകലം പാലിക്കുക, പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ എല്ലാ യാത്രക്കാരും കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button