QatarUpdates

ജനങ്ങളുടെ മികച്ച പ്രതികരണം, ലുസൈലിലെ ഡ്രൈവ് ഇൻ സിനിമ പ്രദർശനം നീട്ടി

പൊതുജനങ്ങളുടെ മികച്ച പ്രതികരണത്തെ തുടർന്ന്, ഖത്തർ നാഷണൽ ടൂറിസം കൗൺസിലിന്റെ (ക്യുഎൻ‌ടി‌സി) സഹകരണത്തിൽ അവതരിപ്പിച്ച ലുസെയ്‌ലിലെ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡി‌എഫ്‌ഐ) ആദ്യത്തെ ഡ്രൈവ് ഇൻ സിനിമാ 2021 ഏപ്രിൽ മാസം വരെ അതിന്റെ പൊതു പ്രദർശനങ്ങൾ നീട്ടും.

ഡിസ്നി ക്ലാസിക്കുകൾ മുതൽ കുടുംബങ്ങൾക്ക് പ്രിയങ്കരമായ സമകാലിക സിനിമകൾ വരെ  ഫീച്ചർ ചെയ്യുന്ന ഡ്രൈവ് ഇൻ സിനിമ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ക്ഷണിക്കുകയും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി സാമൂഹിക അകലം പാലിച്ച്, അതിഥികളുടെ ആരോഗ്യത്തിനു മുൻ‌ഗണന നൽകുകി സിനിമാ പ്രദർശനം നടത്തുന്നു.

ഡ്രൈവ് ഇൻ സിനിമ പ്രദർശനത്തിന്റെ ടിക്കറ്റുകളും സ്ക്രീനിംഗ് ഷെഡ്യൂളും www.dohafilminstitute.com/nowplaying ൽ ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button