Qatar

ഐൻ ഖാലിദിലെ ട്രെയിനിംഗ് സെന്റർ അടച്ചുപൂട്ടി വാണിജ്യ വ്യവസായ മന്ത്രാലയം

ഐൻ ഖാലിദിലെ ഒരു ട്രെയിനിംഗ് സെന്റർ താൽക്കാലികമായി അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. പൊതുവായതും നിർദ്ദിഷ്ടവുമായ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് സെന്റർ അടച്ചു പൂട്ടുന്നത്.

വാണിജ്യ, വ്യാവസായിക, സമാന പൊതു കടകൾ, വഴിയോര കച്ചവടക്കാർ എന്നിവയെ നിയന്ത്രിക്കുന്ന 2015ലെ 5ആം നമ്പർ നിയമം ലംഘിച്ചതിനാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. 14 ദിവസത്തേക്ക് സെന്റർ അടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button