Qatar

ബലിപെരുന്നാൾ ജൂലൈ 9 ശനിയാഴ്ച

ഇന്നലെ സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഇന്ന് ദുല്‍ഹജ്ജ് 1 ആയിരിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. അതനുസരിച്ച് അറഫ ദിനം ജൂലൈ 8 വെള്ളിയാഴ്ചയും, ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ചയുമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button