Qatar

തെരുവുകച്ചവടക്കാർക്കെതിരെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ നടപടി

വാണിജ്യ-വ്യവസായ മന്ത്രാലയം മെക്കെയ്‌നിലെ തെരുവ് കച്ചവടക്കാർക്കിടയിൽ പരിശോധന കാമ്പെയ്‌ൻ നടത്തുകയും വാണിജ്യ ലൈസൻസ് ലഭിക്കാതെ പ്രവർത്തനങ്ങൾ നടത്തിയതിന് നാല് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

നിയമലംഘകരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചതായി മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് കാമ്പയിൻ നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button