Qatar

തൊഴിൽ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്നുവെന്ന് മുന്നറിയിപ്പ്

മന്ത്രാലയത്തിന്റെ പേരിൽ വ്യാജ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയം ട്വിറ്ററിൽ കുറിച്ച കുറിപ്പിൽ വ്യക്തമാക്കി. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

യാത്രാ, മടക്ക നയങ്ങളിൽ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ ശരിയല്ലെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button