Qatar

സൈബർ ഹാക്കിംഗിന്റെ ലക്ഷണങ്ങൾ വെളിപ്പെടുത്തി ആഭ്യന്തരമന്ത്രാലയം

സൈബർ കുറ്റകൃത്യങ്ങളിൽ നിന്നുള്ള സുരക്ഷ വർധിപ്പിക്കുന്നതിന് സൈബർ ഹാക്കിംഗിന്റെ ലക്ഷണങ്ങളെ കുറിച്ച് പൊതുജനങ്ങൾ അറിഞ്ഞിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) അഭ്യർത്ഥിച്ചു. ഹാക്കിംഗിന്റെ ലക്ഷണങ്ങളും അവർ പങ്കിട്ടു.

ആപ്പുകളിൽ അനധികൃത ലോഗിനുകൾ സംഭവിക്കുക, പതിവിലും വേഗത്തിൽ ബാറ്ററി തീർന്നുപോകുക, ഉപകരണത്തിന്റെ പെട്ടെന്നുള്ള കേടാവൽ, ഉപയോക്താവിന്റെ അനുമതിയില്ലാതെ ഉപകരണത്തിന്റെ ക്രമീകരണങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ, വ്യക്തമായ കാരണമൊന്നുമില്ലാതെ ഉപകരണം അമിതമായി ചൂടാവുക തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button