Qatar
വൃത്തിഹീനമായ സാഹചര്യം, ഖത്തറിൽ ബേക്കറി അടച്ചു പൂട്ടി
മനുഷ്യരുടെ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990ലെ 8ആം നമ്പർ നിയമം ലംഘിച്ചതിന് ഒരു ബേക്കറി ഏഴ് ദിവസത്തേക്ക് അടച്ചിടാൻ അൽ റയ്യാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടു.
വൃത്തിഹീനമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഫാമിലി ബേക്കറിസിന് ഏപ്രിൽ 7ന് ഉത്തരവ് നൽകിയതായി മുനിസിപ്പാലിറ്റി ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
The bakery violated the Law No 8 of 1990 regarding regulation of human food control.#Qatar #RayyanMunicipality #Bakery https://t.co/AKl14LWY2L
— The Peninsula Qatar (@PeninsulaQatar) April 10, 2022